Wednesday, December 5, 2018

ദേശീയപാത: ഭൂവുടമകളുടെ യോഗം 11ന്

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ താലൂക്കിലെ ചിറക്കൽ, പുഴാതി വില്ലേജുകളിലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ അലൈൻമെൻറിൽ ഉൾപ്പെട്ട ഭൂവുടമകളുടെ യോഗം ഡിസംബർ 11ന് ഉച്ച മൂന്നിന് കുന്നുംകൈ അംബേദ്കർ ഗ്രാമം കമ്യൂണിറ്റി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ ഭൂവുടമകളും പങ്കെടുക്കണമെന്ന് ലാൻറ് അക്വിസിഷൻ (എൻ.എച്ച്) യൂനിറ്റ്-2, കണ്ണൂർ സ്‌പെഷൽ തഹസിൽദാർ അറിയിച്ചു.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...