Wednesday, December 5, 2018

ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്ക് 20ല്‍ നിന്ന് 25 ആയി വര്‍ധിപ്പിച്ചു. ടാക്‌സി നിരക്കിലും വര്‍ധനവ് ഉണ്ട്. മിനിമം ചാര്‍ജ് 150ല്‍ നിന്ന് 175 ആയും ഉയര്‍ത്തി. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നിയമസഭാ സമ്മേളനത്തിന് ശേഷം ഉണ്ടാകും.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...