Wednesday, December 5, 2018

വൈദ്യുതി മുടങ്ങും. ഡിസംബർ 6. കണ്ണൂർ.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുതിയതെരു, പുതിയതെരു മാർക്കറ്റ്, നീരൊഴുക്കുംചാൽ തുടങ്ങിയ സ്ഥലങ്ങളിൽ നാളെ
(ഡിസംബർ 6) രാവിലെ ഒമ്പത് മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 
പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂകാംബിക റോഡ്, മൂകാംബിക അമ്പലം, അധികാരി, കുന്നാവ്, പള്ളിക്കുന്ന് പാലം തുടങ്ങിയ സ്ഥലങ്ങളിൽ നാളെ
(ഡിസംബർ 6) രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. 
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ധർമ്മശാല, കുഴിച്ചാൽ, സ്‌നേക്പാർക്ക്, തവളപ്പാറ, കോൾമെട്ട, അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിൽ നാളെ
(ഡിസംബർ 6) രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും
എച്ച് ടി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുയിലൂർ 1, കുയിലൂർ 2, കുയിലൂർ 3, മയിൽക്കുന്ന് എന്നീ സ്ഥലങ്ങളിൽ നാളെ
(ഡിസംബർ 6) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഉണ്ടാകില്ല. 
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പഴയങ്ങാടി, സെറീനവുഡ് എന്നിവിടങ്ങളിൽ നാളെ
(6 ഡിസംബർ) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...