Saturday, December 8, 2018

ചോതിയോട്ട്മുക്ക് -പുതിയോട്ട് മുക്ക് റോഡ് നിർമ്മിക്കാൻ ഭരണാനുമതിയായി.

മുല്ലപ്പള്ളി രാമചന്ദ്രൻ എം പി യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് ആറ് ലക്ഷം രൂപ വിനിയോഗിച്ച് പാനൂർ നഗരസഭയിലെ വാർഡ് 27 ലെ ചോതിയോട്ട്മുക്ക് -പുതിയോട്ട് മുക്ക് റോഡ് നിർമ്മിക്കാൻ ഭരണാനുമതിയായി.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...