Monday, December 3, 2018

ചരമം : പുറത്തീൽ സി.പി ഹൗസിൽ ഒ.എം ഫാത്തിമ .


പുറത്തീൽ: പുറത്തീൽ സി.പി ഹൗസിൽ ഒ.എം ഫാത്തിമ (75) നിര്യാതയായി. ഭർത്താവ് : പുതിയപുരയിൽ കമാൽ. മക്കൾ : ഖദീജ, ആയിഷ, മൂസ, ഒ.എം നൂറുദ്ദീൻ. ജാമാതാക്കൾ : പി. കമാൽ കുട്ടി മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ, പുറത്തീൽ യു.പി സ്‌കൂൾ), അബ്ദുൽ ഖാദർ, റഹ്മത്ത്, അമീറ. സഹോദരങ്ങൾ : നഫീസ, അബൂബക്കർ ഹാജി, കമാൽ മുസ്ലിയാർ (അരട്ടക്ക പള്ളി, സിറ്റി), പരേതരായ ആയിഷ,  ഒ.എം അബ്ദുറഹ്മാൻ, മുഹമ്മദ് ഹാജി.ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...