Tuesday, December 4, 2018

സ്‌പെഷ്യല്‍ അതിഥികളെ വരവേറ്റ് കണ്ണൂര്‍ എയര്‍പോര്‍ട്ട്



കണ്ണൂര്‍: പഴശ്ശി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുരുന്നുകള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു. ഇന്ന് (ഡിസംബര്‍ 4) രാവിലെ 11 മണിയോടെയാണ് കുട്ടികള്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തിയത്. 50 ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം എയര്‍പോര്‍ട്ടും പരിസരവും ചുറ്റി കണ്ടു. സാധാരണഗതിയില്‍ പൊതുജനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പ്രത്യേക നില പരിഗണിച്ചാണ് ഇവര്‍ക്ക് സന്ദര്‍ശനം ഒരുക്കിയത്.  

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...