Wednesday, December 5, 2018

കണ്ണൂരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായി.

കണ്ണൂര്‍: കണ്ണൂരിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായി. മാട്ടൂൽ സ്വദേശി കെ വി സന്ദീപ്, ചൊറുക്കള സ്വദേശി സി പി ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി സി ഷബീർ, നടുവിൽ സ്വദേശി കെ വി അയൂബ്, അരിമ്പ്ര സ്വദേശി കെ പവിത്രൻ എന്നിവരാണ് പിടിയിലായത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെ നാല് പേര്‍ ചേര്‍ന്ന് പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട്  ദിവസമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...