Saturday, December 1, 2018

ബിജെപി വഴി തടയല്‍ സമരം; മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി.


ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള പൈലറ്റ് വാഹനങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം വർധിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...