Friday, December 7, 2018

ഇന്റീരിയൽ ഡിസൈനിംഗ് ഡിപ്ലോമ



കണ്ണൂർ വനിത ഐ ടി ഐയിൽ ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയൽ ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ഡിപ്ലോമ/ ഡിഗ്രി (സിവിൽ/സർവേയർ) പഠിച്ച വിദ്യാർത്ഥികൾക്ക് മികച്ച ഫീസിളവിൽ പഠിക്കാൻ അവസരം. ഡിസംബർ 15 ന് കോഴ്‌സ് തുടങ്ങും. ഫോൺ. 0497 2835987, 8281723705;

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...