Wednesday, December 5, 2018

കാട്ടാമ്പള്ളി റെഗുലേറ്റർ ഷട്ടറുകൾ അടച്ചിടും.


കണ്ണൂർ :  ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചിറക്കൽ, പുഴാതി വില്ലേജുകളിൽ സർവേ പ്രവൃത്തികൾ നടത്തേണ്ടതിനാൽ ഡിസംബർ ആറ് മുതൽ കാട്ടാമ്പള്ളി റെഗുലേറ്റർ ഷട്ടറുകൾ അടച്ചിടുമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ ഇരുകരകളിലുമുള്ള താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...