Wednesday, December 5, 2018

ചരമം : പത്മിനി, അണ്ടത്തോട്, കണ്ണൂർ.


കണ്ണൂർ സിറ്റി:   അണ്ടത്തോട് ചൈന വയൽ റോഡിൽ ഷൈജ നിവാസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ പത്മിനി (62) നിര്യാതയായി. മക്കൾ :  പ്രസാദ്, പ്രമോഭ്, പ്രവീൺ,  പ്രസീജ, ഷൈജ. ജാമാതാക്കൾ : ഷജിന, ബിന്ദു, ജിഷ, ശശികുമാർ. സംസ്കാരം ഉച്ചക്ക് 1:30 ന് പയ്യാമ്പലം ശ്മശാനത്തിൽ.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...