Monday, December 3, 2018

ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ ബസ് ബൈക്കിൽ ഇടിച്ചു ഭാര്യ മരിച്ചു.


ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ ബസ് ബൈക്കിൽ ഇടിച്ചു ഭാര്യ മരിച്ചു. മാലൂർ ഓലക്കൽ സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 8, 30 ഓടെ നിർമ്മലഗിരി കോളെജിന് സമീപം നീ റോളി ചാലിൽ വെച്ചാണ് അപകടം. മാലൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കിൽ പോകവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. മാലൂർ എരട്ടേങ്ങല്‍  ഓലക്കലിലെ സദാനന്ദന്റെ ഭാര്യ ഷൈനിയാണ് മരണപെട്ടത്. സദാനന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...