Friday, December 7, 2018

അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍കാര്‍ഡ്


ന്യൂഡല്‍ഹി: അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭിക്കാന്‍ സംവിധാനം വരുന്നു.
പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരുവര്‍ഷത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്‌സ് പ്രീ പെയ്‌മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടനെ വകുപ്പ് ഉടനെ നടപ്പാക്കും. 

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...