Tuesday, December 4, 2018

ക്വട്ടേഷൻ ക്ഷണിച്ചു.



കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രി കാന്റീൻ 2019 ജനുവരി മുതൽ ഡിസംബർ 31 വരെ കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി സ്ഥാപനങ്ങൾ/വ്യക്തികൾ/സംഘടനകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സൂപ്രണ്ടിന്റെ ഓഫീസിൽ  ഡിസംബർ 14 ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കും.

No comments:

Post a Comment

Kannur News

പ്രതിദിന നറുക്കെടുപ്പ് വിജയികൾ

കേരള സർക്കാർ കൈത്തറി & ടെക്‌സ്റ്റൈൽസ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, കൈത്തറി വികസന സമിതി കണ്ണൂർ എന്നിവ കണ്ണൂർ പൊലീസ് മൈതാനിയി...